• Latest News

  Monday, September 24, 2018

  ഉദുമ പടിഞ്ഞാറിലെ സുലൈഖ നിര്യാതയായി
  Monday, September 24, 2018
  12:29:00 AM

  ഉദുമ: പടിഞ്ഞാറിലെ പരേതനായ പള്ളിയാങ്ക അബ്ദുല്ലയുടെ ഭാര്യ സുലൈഖ (94) നിര്യാതയായി.[www.malabarflash.com]

  മക്കൾ: മൊയ്തീൻ, മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹിമാൻ, ദൈനബി, നഫീസ, ബീഫാത്തിമ, രചന അബ്ബാസ്, ആയിഷ

  മരുമക്കൾ: ആയിഷ കളനാട്, ബീഫാത്തിമ ഉദുമ പടിഞ്ഞാർ, ജമീല പടിഞ്ഞാർ, മുഹമ്മദ് കാച്ചിപ്പുര, മുഹമ്മദ്ക്കുഞ്ഞി മാങ്ങാട്, മഹമൂദ് പാറയിൽ, ഹസീന കാഞ്ഞങ്ങാട്, ഹംസ മാങ്ങാട്
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഉദുമ പടിഞ്ഞാറിലെ സുലൈഖ നിര്യാതയായി Rating: 5 Reviewed By: UMRAS vision
  Scroll to Top