Latest News

കോഴിക്കോട്​ സ്വദേശി ജിദ്ദയിൽ കെട്ടിടത്തിൽ നിന്ന്​ വീണുമരിച്ചു

ജിദ്ദ: കെട്ടിടത്തിൽ നിന്ന്​ വീണ്​ കോഴിക്കോട്​ സ്വദേശി മരിച്ചു. ജിദ്ദ ശറഫിയ്യയിൽ പിതാവുമൊത്ത്​ താമസിക്കുകയായിരുന്ന മുഹമ്മദ് നൗഫൽ (26)ആണ് മരിച്ചത്.[www.malabarflash.com]

താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ  വീഴുകയായിരുന്നു. ഒരാഴ്ചയോളം റുവൈസിലെ ഇൻറർനാഷണൽ മെഡിക്കൽ സെന്റർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വേന്റി ലേറ്ററിൽ ആയിരുന്നു. കഴിഞ്ഞദിവസമായിരുന്നു മരണം. അബ്​ദു പള്ളിപ്പറമ്പിന്റെ  മകനാണ്​

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.