• Latest News

    Saturday, September 22, 2018

    ചെങ്കള പാണലത്തെ കെ.എ.നഫീസ ഹജ്ജുമ്മ നിര്യാതയായി
    Saturday, September 22, 2018
    3:09:00 AM

    ചെങ്കള: ചെങ്കള പാണലത്തെ കെ.എ.നഫീസ ഹജ്ജുമ്മ (70) നിര്യാതയായി.പഴയകാല റേഷൻ വ്യാപാരി പി.എം.ഇസ്മായിൽ ഹാജിയുടെ ഭാര്യയാണ്.[www.malabarflash.com]

    പരേതരായ കുഞ്ഞിക്കാനം ആമു ഹാജിയുടെയും ആയിഷാബിയുടെയും മകളാണ്.

    മക്കൾ പി.ഐ.മുഹമ്മദ് കുഞ്ഞി,പി.ഐ.അഹമ്മദ് (ഇരുവരും റേഷൻ വ്യാപാരികൾ),പി.ഐ.എ.ലത്തീഫ്(അധ്യാപകൻ,ടി.ഐ.എച് എസ്.എസ്. നായമ്മാർമൂല,എസ്.ടി.യു.ജില്ലാ സെക്രട്ടറി)പി.ഐ. ഫാത്തിമത്ത് ഹസീന മരുമക്കൾ:അസ്മൽ ഫോർട്ട് റോഡ്,ആസിയാബി,ഹസീന,സറീന സഹോദരങ്ങൾ:പരേതനായ കെ.എ.കുഞ്ഞാലി ഹാജി,കെ.എ.മഹമൂദ്,കെ.എ.ശംസു ഹാജി, കദീജ, ജമീല, അയിഷാബി, റുക്കിയ, ഉമ്മാലി,സഫിയ, പരേതയായ ദൈനബി. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെങ്കള പാണലത്തെ കെ.എ.നഫീസ ഹജ്ജുമ്മ നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top