• Latest News

    Thursday, September 20, 2018

    പിഞ്ചുകു‍ഞ്ഞ് കുളത്തിൽ വീണു മരിച്ചു
    Thursday, September 20, 2018
    4:29:00 AM

    തൃക്കരിപ്പൂർ: കളിക്കുന്നതിനിടെ കുളത്തിൽ വീണു കുട്ടി മരിച്ചു. പടന്ന വടക്കെക്കാട്ടെ കെ.എം.സി.സിദ്ദീഖ്–ഫർഹത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ഷാസി (രണ്ടര വയസ്സ്) ആണു മരിച്ചത്.[www.malabarflash.com] 

    വൈകിട്ടു വീടിനടുത്തുള്ള പള്ളിക്കുളത്തിലാണ് അപകടം. കബറടക്കം നടത്തി. സഹോദരൻ: ഫഹീം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിഞ്ചുകു‍ഞ്ഞ് കുളത്തിൽ വീണു മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top