• Latest News

    Tuesday, September 18, 2018

    ഉദുമ മാങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു
    Tuesday, September 18, 2018
    10:01:00 AM

    ഉദുമ: മാങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു. മാങ്ങാട് ജുമാ മസ്ജിദിന് സമീപത്തെ മുഫീദ മന്‍സിലില്‍ മുഹമ്മദ് കുഞ്ഞി (58)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് അബൂദാബി എന്‍എംസി ആശുപത്രിയില്‍ വെച്ച് മരിച്ചത്.[www.malabarflash.com]

    35 വര്‍ഷമായി അബുദാബി വാട്ടര്‍ & ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു.
    ഭാര്യ ഫൗസിയ, മക്കള്‍: മുഫീദ, ഫഹദ്
    സഹോദരങ്ങള്‍: ഫാത്തിമ, ദൈനബി, നഫീസ, അഫ്‌സത്ത്, പരേതനായ മുത്തലിബ്.
    മൃതദേഹം നാട്ടിലെത്തി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ മാങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top