• Latest News

    Wednesday, September 12, 2018

    ഷൂ​ട്ടിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് നടൻ മരിച്ചു
    Wednesday, September 12, 2018
    3:05:00 AM

    കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ സെ​​​റ്റി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ന​​​ട​​​ൻ മ​​​രി​​​ച്ചു. ചു​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ൽ കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദ് (കു​​​ഞ്ഞി​​​ക്ക - 68) ആ​​​ണ് മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

    സ​​​ത്യ​​​ൻ അ​​​ന്തി​​​ക്കാ​​​ടി​​​ന്‍റെ ‘ഞാ​​​ൻ പ്ര​​​കാ​​​ശ​​​ൻ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക​​​ബ​​​റ​​​ട​​​ക്കം ബുധനാഴ്ച രാ​​​വി​​​ലെ ഒ​​​മ്പ​​തി​​​ന് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ എ​​​റി​​​യാ​​​ട് മാ​​​ട​​​വ​​​ന പ​​​ടി​​​ഞ്ഞാ​​​റെ മൊ​​​ഹി​​​യു​​​ദ്ദീ​​​ൻ ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ.

    സം​​​വി​​​ധാ​​​യ​​​ക​​​ൻ ക​​​മ​​​ലി​​​ന്‍റേ​​​ത​​​ട​​​ക്കം നൂ​​​റോ​​​ളം ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം ആ​​​സ്റ്റ​​​ർ മെ​​​ഡി​​​സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ചൊവ്വാഴ്ച വൈ​​​കിട്ട് 5.55നാ​​​ണ് മ​​​രി​​​ച്ച​​​ത്.

    സ​​​ത്യ​​​നും ശാ​​​ര​​​ദ​​​യും നാ​​​യി​​​ക​​​നാ​​​യ​​​ക​​​ൻ​​​മാ​​​രാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ഇ​​​ണ​​​പ്രാ​​​വു​​​ക​​​ൾ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ പ്രൊ​​​ഡ​​​ക‌്ഷ​​​ൻ ബോ​​​യ് ആ​​​യാ​​​ണ് സി​​​നി​​​മാ​​​രം​​​ഗ​​​ത്ത് എ​​​ത്തു​​​ന്ന​​​ത്. മ​​​തി​​​ല​​​ക​​​ത്തെ ഹ​​​മീ​​​ദ് കാ​​​ക്ക​​​ശേ​​​രി​​​യാ​​​ണ് കു​​​ഞ്ഞി​​​ക്ക​​​യെ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

    ക​​​മ​​​ലി​​​ന്‍റെ പ്രാ​​​ദേ​​​ശി​​​ക വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച കു​​​ഞ്ഞി​​​ക്ക പി​​​ന്നീ​​​ട് ക​​​മ​​​ലി​​​ന്‍റെ എ​​​ല്ലാ ചി​​​ത്ര​​​ങ്ങ​​​ളി​​​ലും ചെ​​​റി​​​യ വേ​​​ഷ​​​ങ്ങ​​​ൾ ചെ​​​യ്തു. സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ അ​​​ക്കു അ​​​ക്ബ​​​ർ, ആ​​​ഷി​​​ക് അ​​​ബു, ക​​​മ​​​ലി​​​ന്‍റെ മ​​​ക​​​നാ​​​യ ജ​​​നൂ​​​സ് മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ സി​​​നി​​​മ​​​ക​​​ളി​​​ലും വേ​​​ഷ​​​മി​​​ട്ടു. 

    ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ലെ ഭ്രാ​​​ന്ത​​​ൻ, സ്വ​​​പ്ന​​​സ​​​ഞ്ചാ​​​രി​​​യി​​​ലെ പാ​​​ൽ​​​ക്കാ​​​ര​​​ൻ, ആ​​​മി​​​യി​​​ലെ കൃ​​​ഷ്ണേ​​​ട്ട​​​ൻ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സു​​​ജി​​​ത്ത് സം​​​വി​​​ധാ​​​നം ചെ​​​യ്ത കി​​​നാ​​​വ​​​ള്ളി​​​യാ​​​ണ് അ​​​വ​​​സാ​​​ന ചി​​​ത്രം. ഭാ​​​ര്യ: പ​​​ടി​​​യ​​​ത്ത് ഹൈ​​​ദ്രോ​​​സ് മ​​​ക​​​ൾ ജ​​​മീ​​​ല. മ​​​ക്ക​​​ൾ: ഷെ​​​ജീ​​​ന, ഷെ​​​ബീ​​​ർ, ഷെ​​​മീ​​​ന, ഷെ​​​റീ​​​ന. മ​​​രു​​​മ​​​ക്ക​​​ൾ: ഷാ​​​ജ​​​ഹാ​​​ൻ, ശി​​​ഹാ​​​ബ്, സ​​​ജ്ജാ​​​ദ്, ഷം​​​സി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷൂ​ട്ടിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് നടൻ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top