Latest News

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

മടിക്കൈ: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് മരണപ്പെട്ടു. മടിക്കൈ പൂത്തക്കാലിലെ വലിയ വീട്ടില്‍ രാജു- അശ്വിനി ദമ്പതികളുടെ മകന്‍ 8 മാസം പ്രായമുള്ള ആരുഷാണ് അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.[www.malabarflash.com] 

രണ്ടാഴചയായി ചികിത്സയിലായിരുന്നു. ഇരട്ടകുട്ടികളില്‍ ഒരാളായിരുന്നു ആരുഷ്. സഹോദരന്‍ ആരവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.