• Latest News

    Sunday, September 16, 2018

    ഉദുമ പടിഞ്ഞാറിലെ അബ്ദുൽ റഹിമാൻ നിര്യാതനായി
    Sunday, September 16, 2018
    11:20:00 PM

    ഉദുമ: പടിഞ്ഞാർ കിഴക്കേക്കരയിലെ യു എം അബ്ദുൽ റഹിമാൻ (74) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: ബീഫാത്തിമ,  മക്കൾ: മുഹമ്മദ് കുഞ്ഞി,  ഖലീൽ (ഇരുവരും ഗൾഫ്),
    മിസിരിയ, ഫൈസൽ (ഉദുമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അറബിക് അധ്യാപകൻ ), അബ്ദുല്ല കുഞ്ഞി (ഗൾഫ്)

    മരുമക്കൾ: സർഫുന്നിസ മേൽപറമ്പ്, മറിയമ്പി കളനാട്, ആയിഷ ചെങ്കള, സമീറ ഉദുമ, അഷറഫ് മാങ്ങാട്
    സഹോദരൻ: പരേതനായ മുഹമ്മദ്ക്കുഞ്ഞി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പടിഞ്ഞാറിലെ അബ്ദുൽ റഹിമാൻ നിര്യാതനായി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top