• Latest News

    Wednesday, September 19, 2018

    അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
    Wednesday, September 19, 2018
    1:04:00 AM

    ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കുന്ന് പി.വി.എസ്ഹൗസില്‍ ഹംസ കാപ്പിലിന്റെയും സുബൈദയുടെയും മകള്‍ നിദാ ഫാത്തിമ(ഏഴ്) യാണ് മരണപ്പെട്ടത്.[www.malabarflash.com]

    പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
    സഹോദരങ്ങള്‍: മുദീന, നസീമ, സുഹൈല്‍, നാജിയ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top