• Latest News

    Wednesday, September 12, 2018

    നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
    Wednesday, September 12, 2018
    10:59:00 PM

    കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യി അ​ഞ്ചു​കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. റി​യാ​ദ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നാ​ണ് ഡി​ആ​ർ​ഐ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.[www.malabarflash.com]

    കു​ഴ​മ്പു​രൂ​പ​ത്തി​ൽ ബെ​ൽ​റ്റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 1.55 കോ​ടി രൂ​പ വി​ല​മ​തി​ക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top