• Latest News

    Sunday, September 30, 2018

    അ​മ്മ​യെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം; സു​ഹൃ​ത്തി​ന്‍റെ ശി​ര​സു​മാ​യി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
    Sunday, September 30, 2018
    11:02:00 AM

    ബം​ഗ​ളൂ​രു: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ശി​ര​സ​റു​ത്തെ​ടു​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി യു​വാ​വ്. മാ​ണ്ഡ്യ ജി​ല്ല​യി​ലെ ചി​ക്ക ഹെ​ബ്ബ​ഗി​ളു​വി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം.[www.malabarflash.com]

    ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ പ​ശു​പ​തി​യാ​ണ് സു​ഹൃ​ത്ത് ഗി​രീ​ഷി​ന്‍റെ (25) ര​ക്ത​മൊ​ലി​ക്കു​ന്ന ശി​ര​സു​മാ​യി ബെ​ല​ക​വാ​ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

    ത​ന്‍റെ അ​മ്മ​യെ​ക്കു​റി​ച്ച് ഗി​രീ​ഷ് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​താ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്ന് പ​ശു​പ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച കോ​ടാ​ലി ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് പ​ശു​പ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. 

    അ​റു​ത്തെ​ടു​ത്ത ശി​ര​സു​മാ​യി പ​ശു​പ​തി റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ഭ്രാ​ന്ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​മ്മ​യെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം; സു​ഹൃ​ത്തി​ന്‍റെ ശി​ര​സു​മാ​യി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top