• Latest News

    Wednesday, September 5, 2018

    എം എസ് എഫ് ഗുരുവന്ദനം; പത്മനാഭന്‍ ബ്ലാത്തൂരിനെ ആദരിച്ചു
    Wednesday, September 5, 2018
    11:55:00 PM

    കുമ്പള: അധ്യാപകദിനത്തോടനുബന്ധിച്ച് എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ഗുരുവന്ദനം പരിപാടിയുടെ കുമ്പള പഞ്ചായത്ത് തല ചടങ്ങ് ജി എച്ച് എസ് എസ് കൊടിയമ്മയില്‍ വച്ച് നടന്നു.[www.malabarflash.com]

    സീനിയര്‍ അധ്യാപകന്‍ അധ്യാപകലോകം സാഹിത്യ അവാര്‍ഡ് ജേതാവ് പത്മനാഭന്‍ ബ്ലാത്തൂരിനെ ആദരിച്ചു സ്‌കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഉപഹാരം നല്‍കി
    എം എസ് എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, മണ്ഡലം സെക്രട്ടറി ജംഷീര്‍ ചളിയംകോട് പഞ്ചായത്ത് എം എസ് എഫ് ജന സെക്രട്ടറി ബാത്തിഷ, മൊഗ്രാല്‍ നവാസ് മൊഗ്രാല്‍, ബിലാല്‍ ആരിക്കാടി, സഹീര്‍ ഊജാര്‍, റാസിക് മൈമൂര്‍ നഗര്‍ നേതൃത്വം നല്‍കി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എം എസ് എഫ് ഗുരുവന്ദനം; പത്മനാഭന്‍ ബ്ലാത്തൂരിനെ ആദരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top