• Latest News

    Friday, September 14, 2018

    സുന്നി ഐക്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; മഹല്ലുകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് നേതാക്കള്‍
    Friday, September 14, 2018
    10:07:00 AM

    കോ​ഴി​ക്കോ​ട്​: മ​ഹ​ല്ലു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും പു​തു​താ​യി ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​ക്കി​ല്ലെ​ന്ന്​ സു​ന്നി ഐ​ക്യ​ച​ർ​ച്ച​യി​ൽ ധാ​ര​ണ. ഇ​രു​വി​ഭാ​ഗം സ​മ​സ്​​ത​യു​ടെ​യും കേ​ന്ദ്ര മു​ശാ​വ​റ​ക​ളു​ടെ തീ​രു​മാ​ന​പ്ര​കാ​രം നേ​താ​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ്​ ഐക്യ​ത്തി​ന്​ ക​രു​ത്തു​പ​ക​രു​ന്ന തീ​രു​മാ​നം.[www.malabarflash.com] 

    കോ​ഴി​ക്കോ​ട്ട്​ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ .കെ  വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ ന​ദ്​​വി, മു​ക്കം ഉ​മ​ർ ഫൈ​സി, എ.​വി. അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്​​ലി​യാ​ർ, അ​ബ്​​ദു​ൽ ഹ​മീ​ദ്​ ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, എ.​പി. വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ വ​ണ്ടൂ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫൈ​സി, പേ​രോ​ട്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​ഖാ​ഫി, ​കെ.​കെ. അ​ഹ​മ്മ​ദ്​ കു​ട്ടി മു​സ്​​ലി​യാ​ർ ക​ട്ടി​പ്പാ​റ, ഡോ. ​​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട്​ എ​ന്നി​വ​ർ​ സം​ബ​ന്ധി​ച്ചു. സു​ന്നി മ​സ്​​ല​ഹ​ത്ത്​ സ​മി​തി ക​ൺ​വീ​ന​ർ ഡോ. ​ഇ.​എ​ൻ. അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ച​ർ​ച്ച​ക്ക്​ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

    ഐ​ക്യ​ത്തി​ന്​ മു​ന്നോ​ടി​യാ​യി മ​ഹ​ല്ലു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഭാ​വി​യി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഇ​രു​വി​ഭാ​ഗ​വും ശ്ര​​ദ്ധി​ക്കും. മ​ഹ​ല്ലു​ക​ളി​ൽ നി​ല​വി​ലെ സ്​​ഥി​തി​യി​ൽ മാ​റ്റം​വ​രു​ത്തു​ക​യോ പ്ര​ശ്​​നം ​സൃ​ഷ്​​ടി​ക്കു​ക​യോ ചെ​യ്യ​രു​ത്. ഇ​തി​ന്​ വി​രു​ദ്ധ​മാ​യി ഏ​തെ​ങ്കി​ലും മ​ഹ​ല്ലി​ൽ പ്ര​ശ്​​ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്താ​ൽ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട്​ പൂ​ർ​വ​സ്​​ഥി​തി പു​നഃ​സ്​​ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

    ഐ​ക്യ​ച​ർ​ച്ച ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹ​ല്ലു​ക​ളി​ൽ അ​നൈ​ക്യ​വും കു​ഴ​പ്പ​വു​മു​ണ്ടാ​ക്ക​രു​തെ​ന്ന്​ ഇ​രു​വി​ഭാ​ഗ​ത്തി​ന്റെ ​യും സ​മു​ന്ന​ത നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ്​ ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ, പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ, ഇ. ​സു​ലൈ​മാ​ൻ മു​സ്​​ലി​യാ​ർ എ​ന്നി​വ​ർ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച ന​ട​ന്നു ​കൊ​ണ്ടി​രി​ക്കെ ചി​ല മ​ഹ​ല്ലു​ക​ളി​ൽ കു​ഴ​പ്പ​മു​ണ്ടാ​യ​തി​ൽ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സുന്നി ഐക്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; മഹല്ലുകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് നേതാക്കള്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top