• Latest News

    Friday, September 28, 2018

    ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നു കോ​ട​തി
    Friday, September 28, 2018
    2:01:00 AM

    കൊ​ച്ചി: വി​ജി​ല​ൻ​സ് കേ​സി​ന്‍റെ പേ​രി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചെ​ല​വ​ന്നൂ​ർ കാ​യ​ൽ കൈ​യേ​റി ബോ​ട്ടു ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ചെ​ന്ന കേ​സി​ൽ ജ​യ​സൂ​ര്യ​ക്കെ​തി​രേ വി​ജി​ല​ൻ​സ് സം​ഘം കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. [www.malabarflash.com]

    കു​റ്റ​പ​ത്ര​ത്തി​ന്മേ​ൽ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്ക​ൽ പാ​ടി​ല്ലെ​ന്നാ​ണു ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ച​ല​ച്ചി​ത്ര താ​ര​മാ​യ ത​നി​ക്കു ഷൂ​ട്ടിം​ഗി​നും മ​റ്റു​മാ​യി വി​ദേ​ശ​യാ​ത്ര​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജ​യ​സൂ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നു കോ​ട​തി Rating: 5 Reviewed By: UMRAS vision
    Scroll to Top