• Latest News

    Sunday, September 9, 2018

    അപകടത്തിൽ കണ്ണുകൾ നഷ്​ടപ്പെട്ടു; ഒരു കോടി നഷ്​ടപരിഹാരം
    Sunday, September 9, 2018
    8:00:00 AM

    കോ​യ​മ്പ​​ത്തൂ​ർ: അ​പ​ക​ട​ത്തി​ൽ ക​ണ്ണു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​യാ​ൾ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ഒ​രു കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വ്.[www.malabarflash.com] 

    കെ. ​ജ​യ​പ്ര​കാ​ശ്​ ഭൂ​പ​തി​യു​ടെ (47) പ​രാ​തി​യി​ൽ തി​രി​പ്പൂ​ർ ര​ണ്ടാം അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി ജ​ഡ്​​ജി​യു​ടേ​താ​ണ്​ ഉ​ത്ത​ര​വ്. ലോ​ക്​ അ​ദാ​ല​ത്തി​ൽ സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന്​ സ​മ്മ​തി​ച്ചു.

    ഒ​രു ക​മ്പ​നി​യി​ൽ മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്യു​ന്ന ഭൂ​പ​തി 2013ൽ ​ഭാ​ര്യ​യു​മൊ​ത്ത്​ ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്യുമ്പോ​ൾ എ​തി​രെ​വ​ന്ന മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 

    ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭൂ​പ​തി​യു​ടെ ഇ​രു​ക​ണ്ണു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു. കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം ഒ​രു കോ​ടി​യു​ടെ ചെ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ഭൂ​പ​തി​ക്ക്​ കൈ​മാ​റി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അപകടത്തിൽ കണ്ണുകൾ നഷ്​ടപ്പെട്ടു; ഒരു കോടി നഷ്​ടപരിഹാരം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top