• Latest News

    Saturday, September 8, 2018

    ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി
    Saturday, September 8, 2018
    1:15:00 PM

    ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.malabarflash.com]

    ഹോട്ടലുടമ മുസ്തഫ, മകന്‍ അനസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്. സംഘം ഹോട്ടലിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ സന്തോഷ്, കണ്ണന്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തു.
    സംഭവത്തില്‍ വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ് പ്രതിഷേധിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി Rating: 5 Reviewed By: UMRAS vision
    Scroll to Top