Latest News

ഇന്ധനവില: തിങ്കളാഴ്​ച കോൺഗ്രസിൻെറ ഭാരത്​ ബന്ദ്​​

ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച ഭാരത്​ ബന്ദ്​ ആചരിക്കാൻ കോൺഗ്രസ്​ ആഹ്വാനം. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് മൂന്നു വരെയാണ് ബന്ദ്.[www.malabarflash.com]

പാർട്ടി വക്​താവ്​ രൺദീപ്​ സുർജേവാല കോൺഗ്രസ്​ ആസ്ഥാനത്ത്​ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.