• Latest News

    Tuesday, September 25, 2018

    മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്. പ​ത്മ​കു​മാ​ർ അ​ന്ത​രി​ച്ചു
    Tuesday, September 25, 2018
    11:34:00 PM

    തി​രു​വ​ന​ന്ത​പു​രം: മു​ൻ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്. പ​ത്മ​കു​മാ​ർ (84) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടി​നോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.[www.malabarflash.com] 

    സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ. പ​നി​യും ശ്വാ​സം​മു​ട്ട​ലി​നേ​യും തു​ട​ർ​ന്നു ര​ണ്ടു ദി​വ​സം മു​ൻ​പ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

    വി​മ​ല​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഡോ.​ആ​ശ, ഡോ.​പി.​രാ​ജ്കു​മാ​ർ (ഇം​ഗ്ല​ണ്ട്), പി.​വി​ജ​യ​കു​മാ​ർ (എ​ൻ​ജി​നി​യ​ർ). മ​രു​മ​ക്ക​ൾ: ഡോ.​ശ്രീ​കു​മാ​ർ, നി​ത, സു​പ്രി​യ. മു​ൻ​മ​ന്ത്രി എ​സ്.​കൃ​ഷ്ണ​കു​മാ​ർ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ പ​ത്മാ​മേ​നോ​ൻ, ഐ​ശ്വ​ര്യാ മേ​നോ​ൻ.

    1991 ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ 1992 ഓ​ഗ​സ്റ്റ് 31 വ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പ​ത്മ​കു​മാ​ർ. കെ. ​ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ആ​ണ് പ​ത്മ​കു​മാ​ർ ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്. പ​ത്മ​കു​മാ​ർ അ​ന്ത​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top