• Latest News

    Thursday, September 27, 2018

    നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ആ​ൾ​ദൈ​വ​ത്തി​നു‌ ജീ​വ​പ​ര്യ​ന്തം ത​ട​വ്
    Thursday, September 27, 2018
    1:31:00 AM

    Zജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​ത്തെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു. ഫ​ല​ഹ​രി ബാ​ബ​യെ​ന്നു അ​റി​യ​പ്പെ​ടു​ന്ന സ്വാ​മി കൗ​ശ​ലേ​ന്ദ്ര പ്ര​പാ​നാ​ചാ​രി​യെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2017 സെ​പ്റ്റം​ബ​ർ 23 ന് ​ആ​ണ് ഇ​യാ​ൾ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്.[www.malabarflash.com]

    ആ​ൽ​വാ​റി​ലെ ആ​ശ്ര​മ​ത്തി​ൽ‌ താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. പ​ഴ​ങ്ങ​ൾ മാ​ത്രം ക​ഴി​ച്ചു​ജീ​വി​ക്കു​ന്ന ആ​ളെ​ന്നു പു​റ​ത്ത​റി​യ​പ്പെ​ടു​ന്ന സ്വാ​മി​യെ ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് പെ​ൺ​കു​ട്ടി കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ ആ​ശ്ര​മ​ത്തി​ലെ ജീ​വ​ന​ക്കാ​ർ പെ​ൺ​കു​ട്ടി​യെ രാ​ത്രി​യി​ൽ ഇ​വി​ടെ ത​ങ്ങാ​ൻ നി​ർ​ബ​ന്ധി​ച്ചു.

    ഇ​രു​ട്ടു​പ​ര​ന്നാ​ൽ മാ​ത്ര​മേ മ​റ്റു​ള്ള​വ​രെ സ്വാ​മി കാ​ണു​ക​യു​ള്ളെ​ന്നാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. ആ​ശ്ര​മ​ത്തി​ൽ രാ​ത്രി ത​ങ്ങി​യ പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ മു​റി​യി​ലെ​ത്തി​ച്ച് സ്വാ​മി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ആ​ൾ​ദൈ​വ​ത്തി​നു‌ ജീ​വ​പ​ര്യ​ന്തം ത​ട​വ് Rating: 5 Reviewed By: UMRAS vision
    Scroll to Top