കാസറകോട്: നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പെരുമ്പള മാളിക ഹൗസില്‍ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകന് ഫഹദ്(26) ആണ് നായന്മാര്മൂലയില് വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.[www.malabarflash.com]
മംഗലാപുരത്ത് പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. ചെര്‍ക്കളയില്‍ സുഹൃത്തിനെ ഇറക്കി വരുന്ന വഴി നായന്മാര്മൂല ഗ്യാലക്സി റസ്റ്റോറന്റിന് സമീപത്തുവെച്ച് നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളും റോഡരികിലെ വീടിന്റെ ചുമരും തകര്‍ത്ത് പറമ്പിലാണ് നിന്നത്.
നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു ഫഹദ്. സഹോദരങ്ങള്‍: ഫൈസല്‍, ഫര്‍സാന

No comments:
Post a Comment