Latest News

ആലൂർ കൾച്ചറൽ ക്ലബ് ഭാരാവാഹികൾ

ബോവിക്കാനം: ആലൂരിന്റ കായിക സാംസ്ക്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച്ച വെച്ചു വരുന്ന  ആലൂർ കൾച്ചറൽ ക്ലബിന് പുതിയ ഭാരാവാഹികളെ തെരഞ്ഞടുത്തു.[www. malabarflash.com]

ഭാരാവാഹികൾ: പ്രിസിഡന്റ്: ലത്തീഫ് ടി എ, വൈ: പ്രസി: ഇസ്മായീൽ, ജനറല് സെക്രട്ടറി: സമദ് വൈറ്റ് ലൈൻ, സെക്രട്ടറി : ഷഫീഖ് ടി എം, ട്രഷറർ: സാലി ആലൂർ

ഉപദേശ അംഗങ്ങൾ: എ ടി  അബു, എ, പി  അബ്ദുല്ല, സിദ്ധീഖ്, സൈനു, സതീത്, ജമാൽ, അച്ചു എൻ 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.