• Latest News

    Thursday, August 2, 2018

    കോഴിക്കോട് രണ്ട്​ വിദ്യാർഥികൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ
    Thursday, August 2, 2018
    9:47:00 AM

    കോഴിക്കോട്: കൊയിലാണ്ടി വെള്ളർകാട് റെയിൽവേ സ്റ്റേഷന് സമീപം രണ്ട്​ ഐ.ടി.ഐ വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]

    കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാർഥികളായ മൂടാടി ഹിൽ ബസാർ റോഷൻ വില്ലയിൽ റിജോ റോബർട്ട്, നടുവണ്ണൂർ കാവിൽ ഒറ്റപ്പുരക്കൽ ഫഷ്മിത എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

    കഴിഞ്ഞ ദിവസം മുതൽ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോഴിക്കോട് രണ്ട്​ വിദ്യാർഥികൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top