• Latest News

    Monday, August 20, 2018

    സമുദ്രനിരപ്പ് ഉയരുന്നു; ആഗോളസമൂഹത്തെ മുഴുവനായി വെള്ളത്തില്‍ മുക്കാന്‍ സാധ്യതയുള്ള പ്രളയങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്‌
    Monday, August 20, 2018
    12:02:00 AM

    വാ​ഷി​ങ്​​ട​ൺ: സ​മു​ദ്ര​നി​ര​പ്പ്​ ഉ​യ​രു​ന്ന​ത്​ ആ​ഗോ​ള​സ​മൂ​ഹ​ത്തെ മു​ഴു​വ​നാ​യി വെ​ള്ള​ത്തി​ൽ മു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ള​യ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന്​​ മു​ന്ന​റി​യി​പ്പ്.[www.malabarflash.com]

    സ​മു​ദ്ര​നി​ര​പ്പി​ലെ നേ​രി​യ അ​ള​വി​ലു​ള്ള ഉ​യ​ർ​ച്ച​പോ​ലും അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന്​ വി​ർ​ജി​നീ​യ ടെ​ക്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ പു​റ​ത്തു​വി​ട്ട പ​ഠ​ന റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സ​മു​​ദ്ര​നി​ര​പ്പ്​ ഉ​യ​രു​ന്ന​ത്​ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്​ തീ​ര​ദേ​ശ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണെ​ന്ന പൊ​തു​ധാ​ര​ണ തി​രു​ത്തു​ന്ന​താ​ണ്​ റി​പ്പോ​ർ​ട്ട്.

    സ​മു​ദ്ര​നി​ര​പ്പ്​ ഉ​യ​രു​ന്ന​ത്​ ചെ​റി​യ​തോ​തി​ലു​ള്ള ഭൂ​ച​ല​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ആ​ഘാ​തം വ​ർ​ധി​പ്പി​ക്കും. ചൈ​ന​യി​ലെ മ​ക്കാ​വു മേ​ഖ​ല​യെ മാ​തൃ​ക​യാ​ക്കി​യാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. മ​ക്കാ​വു​വി​ന്റെ ഭൂ​പ്ര​കൃ​തി അ​തേ​പ​ടി ക​മ്പ്യൂ​ട്ട​റി​ൽ ഗ​വേ​ഷ​ക​ർ പു​നഃ​സൃ​ഷ്​​ടി​ച്ചു. നി​ല​വി​ലെ സ​മു​ദ്ര​നി​ര​പ്പ്​ പ്ര​കാ​രം ചെ​റി​യ​തോ​തി​ലു​ള്ള ഭൂ​ച​ല​ന​ങ്ങ​ൾ മ​ക്കാ​വു​വി​നെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, സ​മു​ദ്ര​നി​ര​പ്പ്​ ഒ​ന്ന​ര​യ​ടി മു​ത​ൽ മൂ​ന്ന​ടി വ​രെ ഉ​യ​ർ​ന്നാ​ൽ, ചെ​റു​ഭൂ​ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം​ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്​.

    ഒ​ന്ന​ര​യ​ടി ഉ​യ​ർ​ന്നാ​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ ആ​വൃ​ത്തി 1.2 ത​വ​ണ മു​ത​ൽ 2.4 ത​വ​ണ വ​രെ വ​ർ​ധി​ക്കും. മൂ​ന്ന​ടി ഉ​യ​ർ​ന്നാ​ൽ, ആ​വൃ​ത്തി 1.5 മു​ത​ൽ 4.7 വ​രെ​യാ​യി ഉ​യ​രു​മെ​ന്ന്​ സ​യ​ൻ​സ്​ അ​ഡ്വാ​ൻ​സ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം പ​റ​യു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സമുദ്രനിരപ്പ് ഉയരുന്നു; ആഗോളസമൂഹത്തെ മുഴുവനായി വെള്ളത്തില്‍ മുക്കാന്‍ സാധ്യതയുള്ള പ്രളയങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്‌ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top