Latest News

റിട്ട: സീനിയർ ഹെൽത്ത് ഇൻസ്പക്ടർ ടി വെള്ളുങ്ങൻ നിര്യാതനായി

പള്ളിക്കര: തെക്കേകുന്നിലെ റിട്ട: സീനിയർ ഹെൽത്ത് ഇൻസ്പക്ടർ ടി വെള്ളുങ്ങൻ (76) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.[www.malabarflash.com]

ഭാര്യ ശാരദ, മക്കൾ: നവീൻ കുമാർ (കുന്താപുരം) ജോതി (മുബൈ) പ്രവിൺ കുമാർ (ഗൾഫ്) ജോഷ്ന ,
മരുമക്കൾ: കുഞ്ഞിരാമൻ (മുബൈ) ശശിധരൻ (ചന്ദ്രപുരം) താരാവതി, ശില്ന,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.