• Latest News

    Thursday, August 30, 2018

    റിട്ട.എസ്ഐ കാസർകോട് അശോക്നഗർ കൃഷ്ണവിഹാറിലെ പി.ശ്രീധരൻ നിര്യാതനായി
    Thursday, August 30, 2018
    1:14:00 AM

    കാസർകോട്: റിട്ട.എസ്ഐ കാസർകോട് അശോക്നഗർ കൃഷ്ണവിഹാറിലെ പി.ശ്രീധരൻ(83) നിര്യാതനായി.പെരിങ്ങോം സ്വദേശിയാണ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാസർകോട് ബ്ലോക്ക് പ്രസിഡന്റായിരുന്നു.[www.malabarflash.com]

    ഭാര്യ: സി.പി.ചന്ദ്രിക,മക്കൾ : സി.പി.പ്രകാശൻ(ബിസിനസ്), സി.പി.മുരളി(ദുബായ്), ആശാലത(മറൈൻ എൻജിനീയർ,മംഗളൂരു), പരേതനായ പ്രമോദ്.

    മരുമക്കൾ : കെ.ആശാലത, പി.ലിഷ, പ്രശോഭ്(ബിസിനസ്), എസ്.സന്ധ്യ( ടൈപ്പിസ്റ്റ്, ജിഎസ്ടി ഓഫിസ് എറണാകുളം).

    സഹോദരങ്ങൾ : പി.സുന്ദരൻ, രുഗ്മിണി, മാധവി, പത്മാവതി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിട്ട.എസ്ഐ കാസർകോട് അശോക്നഗർ കൃഷ്ണവിഹാറിലെ പി.ശ്രീധരൻ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top