• Latest News

    Tuesday, August 28, 2018

    ഉദുമയിലെ ആദ്യകാല എല്‍.ഐ.സി ഏജന്റ് പി. കൃഷ്ണന്‍ നിര്യാതനായി
    Tuesday, August 28, 2018
    8:25:00 PM

    ഉദുമ: ഉദുമയിലെ ആദ്യകാല എല്‍.ഐ.സി ഏജന്റ് കളനാട് തൊട്ടിയിലെ പി. കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ: കമലാക്ഷി.[www,malabarflash.com]

    മക്കള്‍: രവീന്ദ്രന്‍ (ഗള്‍ഫ്), ഗീത, യമുന, വിനോദ് (എല്‍.ഐ.സി ഏജന്റ്), പ്രിയ, പ്രകാശ്, ആനന്ദ് (ഇരുവരും ഗള്‍ഫ്), പരേതനായ വിജയന്‍. 

    മരുമക്കള്‍: ശോഭ തളിപറമ്പ്, ജനാര്‍ദ്ദനന്‍ (റിട്ട. ജിയോളജിസ്റ്റ്), രാമകൃഷ്ണന്‍ (റിട്ട: കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍), രജനി കാഞ്ഞങ്ങാട്, വേണു (അനുപമ ടെക്സ്റ്റല്‍സ് നീലേശ്വരം), നിമിത കാസര്‍കോട്, രേഖ തളിപ്പറമ്പ്, ലത നീലേശ്വരം. സഹോദരങ്ങള്‍: അലാമി, ജാനകി, ശാരദ, ചോയിച്ചി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയിലെ ആദ്യകാല എല്‍.ഐ.സി ഏജന്റ് പി. കൃഷ്ണന്‍ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top