Latest News

സിപിഐ എം ബേവൂരി ബ്രാഞ്ചംഗം നാരായണൻ കോട്ടക്കുന്ന്‌ നിര്യാതനായി

ഉദുമ: സിപിഐ എം ബേവൂരി ബ്രാഞ്ചംഗം നാരായണൻ കോട്ടക്കുന്ന്‌ (68) നിര്യാതനായി. ഭാര്യ: രോഹിണി.[www.malabarflash.com] 

മകൾ: ജ്യോതി. മരുമകൻ: പി കെ അശോകൻ (കരിച്ചേരി). സഹോദരങ്ങൾ: മാധവി, ജാനകി, രാമകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ 'പരേതരായ ചോയിച്ചി, വെള്ളച്ചി, രാഘവൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.