Latest News

ബേക്കൽ കടപ്പുറത്തെ മത്സ്യതൊഴിലാളി നളിനി നിര്യാതയായി

ബേക്കൽ: ബേക്കൽ കടപ്പുറത്തെ മത്സ്യതൊഴിലാളി പ്രീതി നിവാസിലെ പരേതനായ കാളി നാരായണന്റെ ഭാര്യ നളിനി (62) നിര്യാതയായി.[www.malabarflash.com] 

മക്കൾ: റീത്ത, പ്രീത, റീജ, ഹരീഷ്‌ലാൽ, റിജേഷ്‌ ലാൽ, നിനേഷ്‌ ലാൽ (സിപിഐ എം ബേക്കൽ ബ്രാഞ്ചംഗം), റിത്തേഷ്‌ ലാൽ. 

മരുമക്കൾ: ശശാങ്കൻ, അനിൽ,അേജഷ്‌, സുമ, കവിത, ബിന്ദു, കവിയ. സഹോദരങ്ങൾ: ശാരദ, കുഞ്ഞികൃഷ്‌ണൻ, പരേതരായ ലക്ഷ്‌മി, കൊടക്കാരൻ, സരോജിനി, നകുലൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.