ഉദുമ: എരോലിലെ പരേതനായ മുക്രി അബ്ദുല്‍റഹിമാന്റെ ഭാര്യ ആയിഷ (75) നിര്യാതയായി. ബെണ്ടിച്ചാല്‍ എയ്യളയിലെ പരേതരായ കുഞ്ഞാലി ആസ്യ ദമ്പതികളുടെ മകളാണ്.[www.malabarflash.com]
മക്കള്‍: സി. എച്ച് മുഹമ്മദ്, അബ്ദുല്ല, ആസ്യ, ജമീല. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍, റംല, സഫീന, പരേതനായ കെ.വി അബ്ദുല്ല.
സഹോദരങ്ങള്‍: ഉമ്മായിഞ്ഞി, അസ്മ, ജമീല, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, അഹമ്മദ്, അബ്ദുല്റഹിമാന്, മൊയ്തീന്, ഫാത്തിമ, ഖദീജ, നഫീസ.
എരോല്‍ മുഹിയുദ്ദീന് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
എരോല്‍ മുഹിയുദ്ദീന് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
No comments:
Post a Comment