• Latest News

    Tuesday, August 28, 2018

    പാക്യാര മമ്മി ഹൗസിലെ പി എം ബീബി നിര്യാതയായി
    Tuesday, August 28, 2018
    12:44:00 PM

    ഉദുമ: മാങ്ങാട് ഭാരത് ബീഡി കോൺട്രാക്റർ കെ കെ മുഹമ്മദിന്റെ ഭാര്യ പാക്യാര മമ്മി ഹൗസിലെ പി എം ബീബി (63) നിര്യാതയായി. പരേതരായ കാലിക്കാരൻ മമ്മിയുടെയും ബീഫാത്തിമ്മയുടെയും മകളാണ്.[www.malabarflash.com]
    മക്കൾ: കെ.കെ ബഷീർ (ഐ.എൻ.എൽ.ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ), കെ കെ അബ്ദുൾ മുനീർ (മുനീർ സ്റ്റോർ മാങ്ങാട്), അബ്ദുൽ അഷറഫ്, ആയിശ, റംല, റുഖ്യാബി, പരേതരായ ഫൗസിയ. 

    മരുമക്കൾ: സി കെ ഖാലിദ് (ചളിയംങ്കോട്), മുഹമ്മദ് കുഞ്ഞി ദന്യവാദ് (ചെർക്കളം), അബ്ദുൾ റഹ്മാൻ (കുണിയ). റസീന (ഇച്ചിലിങ്കാൽ), എം കെ ഷെരീഫ (തായൽ മൗവ്വൽ), എച്ച് ആയിഷത്ത് നസ്റീന ( കോപ്പ).
    സഹോദരങ്ങൾ: ആയിഷ, അബ്ദുൾ റഹ്മാൻ (ബെണ്ടിച്ചാൽ), പരേതരായ അബ്ദുള്ള, മെയതു (വളപട്ടണം), ഉമ്മർ (കണ്ണൂർ), അബ്ദുൾ ഖാദർ (പാപ്പനശേരി), ഉമ്മാലി (പാറപ്പള), ആലി കോട്ടികുളം).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാക്യാര മമ്മി ഹൗസിലെ പി എം ബീബി നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top