• Latest News

    Thursday, August 23, 2018

    വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ വി​വ​സ്ത്ര​നാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി
    Thursday, August 23, 2018
    12:13:00 AM

    ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച ശേ​ഷം വി​വ​സ്ത്ര​നാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ഗോ​ധാ​വ​രി​യി​ലെ ഏ​ലൂ​രാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ രാം​ബാ​ബു (38) ആ​ണ് വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​ത്.[www.malabarflash.com]

    പ​ത്താ​ക്ലാ​സു​കാ​രി​യെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക‍​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ വി​ദ്യാ​ർ​ഥി​നി ഗ​ർ​ഭി​ണി​യാ​യി. എ​ന്നാ​ൽ രാം​ബാ​ബു പെ​ൺ​കു​ട്ടി​ക്ക് ഗ​ർ​ഭം അ​ല​സു​ന്ന​തി​നു​ള്ള മ​രു​ന്ന് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ‌​കു​ട്ടി​ക്ക് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

    ഇ​തോ​ടെ അ​ധ്യാ​പ​ക​നെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്യു​ക​യും വി​വ​സ്ത്ര​നാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ൻ​വ​രെ ന​ട​ത്തു​ക​യും ചെ​യ്തു. പ​തി​ന​ഞ്ചോ​ളം പേ​ർ ക്രൂ​ര​മാ​യി രാം​ബാ​ബു​വി​നെ മ​ർ​ദി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. രാം​ബാ​ബു​വി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ നി​യ​മം കൈ​യി​ലെ​ടു​ത്ത ആ​ൾ​കൂ​ട്ട​ത്തി​നെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടി​ല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ വി​വ​സ്ത്ര​നാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top