• Latest News

    Friday, August 31, 2018

    മ്യാൻമറിൽ ഡാം തകർന്നു; അരലക്ഷം പേരെ ഒഴിപ്പിച്ചു
    Friday, August 31, 2018
    12:14:00 AM

    നേപി​​​ഡോ: സെ​​​ൻ​​​ട്ര​​​ൽ മ്യാ​​​ൻ​​​മ​​​റി​​​ൽ അ​​​ണ​​​ക്കെ​​​ട്ടു ത​​​ക​​​ർ​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ നി​​​ര​​​വ​​​ധി ഗ്രാ​​​മ​​​ങ്ങ​​​ൾ മു​​​ങ്ങു​​​ക​​​യും ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്ടം നേ​​​രി​​​ടു​​​ക​​​യും ചെ​​​യ്തു.​​​അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രെ സു​​​ര​​​ക്ഷി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.[www.malabarflash.com]

    ജീ​​​വാ​​​പാ​​​യം ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്ല.യാ​​​ങ്കോ​​​ൺ, മ​​​ണ്ഡ​​​ല​​​യ്, നേ പിഡോ ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ഹൈ​​​വേ​​​യി​​​ലും വെ​​​ള്ളം ക​​​യ​​​റി.

    ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് സ്വാ​​​ർ ജ​​​ല​​​സേ​​​ച​​​ന അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ സ്പി​​​ൽ​​​വേ ത​​​ക​​​ർ​​​ന്ന് വെ​​​ള്ളം കു​​​ത്തി​​​യൊ​​​ഴു​​​കി സ​​​മീ​​​പ​​​ത്തെ ര​​​ണ്ടു ഗ്രാ​​​മ​​​ങ്ങ​​​ളെ മു​​​ക്കി​​​യ​​​ത്. സ്വാ​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ലും വെ​​​ള്ളം ക​​​യ​​​റി. യാ​​​ങ്കോ​​​ൺ-​​​മ​​​ണ്ഡ​​​ല​​​യ് ഹൈ​​​വേ​​​യി​​​ലെ സ്വാ​​​ർ പ്ര​​​ദേ​​​ശ​​​ത്തെ പാ​​​ലം അ​​​ധി​​​കൃ​​​ത​​​ർ അ​​​ട​​​ച്ചു. മ​​​റ്റു നി​​​ര​​​വ​​​ധി ചെ​​​റു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യി. 8100 ഹെ​​​ക്ട​​​റി​​​ലെ ജ​​​ല​​​സേ​​​ച​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി 2004ലാ​​​ണ് ഈ ​​​ഡാം നി​​​ർ​​​മി​​​ച്ച​​​ത്.

    ഡാ​​​മി​​​ന്‍റെ സു​​​ര​​​ക്ഷ​​​യി​​​ൽ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ഇ​​​റി​​​ഗേ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഡാം ​​​സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ലി​​​ൻ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

    വെ​​​ളു​​​പ്പി​​​നു മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ വ​​​ന്ന വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ൽ ത​​​ന്‍റെ വീ​​​ട്ടി​​​ലെ മു​​​ഴു​​​വ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്ന് കോ​​​ൻ ഗ്യാ ​​​ലാ​​​ൻ സോ​​​ൺ ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ ആ​​​ങ് ആ​​​ങ് പ​​​റ​​​ഞ്ഞു. പ്ര​​​ള​​​യ ജ​​​ലം വ​​​രു​​​ന്ന​​​തു ക​​​ണ്ട് താ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​യ​​​ൽ​​​ക്കാ​​​ർ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ട​​​തെ​​​ന്നും ആ​​​ങ് റോ​​​യി​​​ട്ടേ​​​ഴ്സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

    അ​​​ണ​​​ക്കെ​​​ട്ടി​​​നു സ​​​മീ​​​പ​​​മു​​​ള്ള ക്യാ​​​ൻ ടാ​​​സു ഗ്രാ​​​മ​​​ത്തി​​​ൽ എ​​​ട്ട​​​ടി​​​യോ​​​ളം ഉ​​​യ​​​ര​​​ത്തി​​​ൽ വെ​​​ള്ളം എ​​​ത്തി. സ​​​മീ​​​പ​​​ത്തെ മ​​​റ്റു പ​​​ല ഗ്രാ​​​മ​​​ങ്ങ​​​ളും മു​​​ങ്ങി. ചെ​​​റു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​നി​​​യും ജ​​​ന​​​ങ്ങ​​​ൾ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​പ്പു​​​ണ്ടോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ഇ​​​തി​​​ന​​​കം 12000 വീ​​​ടു​​​ക​​​ളി​​​ൽ നി​​​ന്ന് 54,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചെ​​​ന്നു ദു​​​രി​​​താ​​​ശ്വാ​​​സ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ പ​​​റ​​​ഞ്ഞു.

    ഉ​​​ച്ച​​​യോ​​​ടെ വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളും ഒ​​​റ്റ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​ണ്. ദു​​​രി​​​ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ മ്യാ​​​ൻ​​​മ​​​ർ സൈ​​​നി​​​ക മേ​​​ധാ​​​വി മി​​​ൻ ആ​​​ങ് ഹെ​​​യ്‌​​​ലിം​​​ഗ് സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ പ്രാ​​​ദേ​​​ശി​​​ക കു​​​മു​​​ന്ദ്ര പ​​​ത്രം പോ​​​സ്റ്റ് ചെ​​​യ്തു. വീ​​​ടു​​​ക​​​ളി​​​ലും ക​​​ട​​​ക​​​ളി​​​ലും കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ മു​​​ള​​​ച്ച​​​ങ്ങാ​​​ട​​​ങ്ങി​​​ലും വ​​​ള്ള​​​ങ്ങ​​​ളി​​​ലും പ​​​ട്ടാ​​​ള​​​ക്കാ​​​ർ ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ളും സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

    സ​​​മീ​​​പ രാ​​​ജ്യ​​​മാ​​​യ ലാ​​​വോ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സം ഹൈ​​​ഡ്രോ ഇ​​​ല​​​ക്‌​​​ട്രി​​​ക് ഡാം ​​​ത​​​ക​​​ർ​​​ന്ന് 27 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു മാ​​​റ്റേ​​​ണ്ട​​​യും വ​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ്യാൻമറിൽ ഡാം തകർന്നു; അരലക്ഷം പേരെ ഒഴിപ്പിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top