ഉദുമ: യുവതിയെ കാണാതായതായി പരാതി. ഉദുമ നാലാംവാതുക്കലിലെ രാജീവന്റെ മകള്‍ രേഷ്മ (20) യെയാണ് കഴിഞ്ഞ 26 ാം തിയ്യതി മുതല്‍ കാണാതായത്.[www.malabarflash.com]
ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രേഷ്മയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9497935794, 9497980916 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.
No comments:
Post a Comment