• Latest News

    Thursday, August 30, 2018

    പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
    Thursday, August 30, 2018
    12:51:00 AM

    തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലയിൻകീഴ് വിളവൂർക്കൽ വിഴവൂർ സ്വദേശി ജോസിനെ(30)യാണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    പെയിന്റിംഗ് തൊഴിലാളിയായ യുവാവ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് മലയിൻകീഴ് പോലീസിൽ പരാതി നൽകുന്നത്. 

    എസ്.ഐ.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top