• Latest News

    Wednesday, August 22, 2018

    വീടിന്റെ ചിമ്മിനി വ്യത്തിയാക്കുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
    Wednesday, August 22, 2018
    2:11:00 AM

    മലപ്പുറം: വീടിന്റെ ചിമ്മിനി വ്യത്തിയാക്കുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. സഹോദരന് പരുക്കേറ്റു. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ കുഴിപ്പുറത്ത് ചക്കരത്തൊടി ഹമീദിന്റേയും റംലയുടേയും മകന്‍ സിനാന്‍(12)ആണ് മരിച്ചത്. സഹോദരന്‍ സല്‍മാന്‍ ഫാരിസിനാണ് പരുക്കേറ്റത്.[www.malabarflash.com]

    സല്‍മാന്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടം. വീടിന്റെ ചിമ്മിനി് വ്യത്തിയാക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. കോട്ടക്കല്‍ ഇസ്്‌ലാഹിയ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സിനാന്‍.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീടിന്റെ ചിമ്മിനി വ്യത്തിയാക്കുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top