• Latest News

    Friday, August 31, 2018

    സംസ്ഥാനത്തെ സ്​കൂളുകൾ​ ശനിയാഴ്​ച പ്രവർത്തിക്കും
    Friday, August 31, 2018
    8:27:00 PM

    തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ശനിയാഴ്​ച പ്രവൃത്തിദിനമായിരിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു.[www.malabarflash.com] 

    പ്രളയക്കെടുതിയുടെ പശ്​ചാത്തലത്തിൽ വിദ്യാലയങ്ങൾ തുടർച്ചയായി അവധി വന്നിരുന്നു. ഇത്​ നികത്തുന്നതിനാണ്​ ശനിയാഴ്​ച പ്രവൃത്തി ദിനമാക്കിയത്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സംസ്ഥാനത്തെ സ്​കൂളുകൾ​ ശനിയാഴ്​ച പ്രവർത്തിക്കും Rating: 5 Reviewed By: UMRAS vision
    Scroll to Top