• Latest News

    Sunday, August 26, 2018

    പി.ജയരാജനെ പുകഴ്ത്തി ഫേസ്ബുക് പോസ്റ്റ്; ലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെ ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കി
    Sunday, August 26, 2018
    11:10:00 PM

    കാ​സ​ർ​കോ​ട്​: സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ പു​ക​ഴ്​​ത്തി ഫേ​സ്​​ബു​ക്​ പോ​സ്​​റ്റി​ട്ട മു​സ്​​ലിം​ലീ​ഗ്​ നേ​താ​വ്​ അ​ഡ്വ. സി. ​ഷു​ക്കൂ​റി​നെ ലോ​യേ​ഴ്​​സ്​ ഫോ​റം കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി.[www.malabarflash.com]

    പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​​ ലോ​യേ​ഴ്​​സ്​ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. യു.​എ. ല​ത്തീ​ഫാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ലീ​ഗ്​ ജി​ല്ല നേ​തൃ​ത്വ​ത്തി​ന്റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ ന​ട​പ​ടി.

    പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നാ​ണ്​ സി. ​ഷു​ക്കൂ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന്​ മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​സി. ഖ​മ​റു​ദ്ദീ​ൻ പ​റ​ഞ്ഞു.
    മു​സ്​​ലിം​ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ര​ണ​കൂ​ട​വും പോലീസും പ്ര​തി​സ്ഥാ​ന​ത്ത്​ നി​ർ​ത്തി​യ ജ​യ​രാ​ജ​നെ ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ​ൻ എ​ന്നു​പ​റ​ഞ്ഞ്​ മ​ഹ​ത്ത്വ​വ​ത്​​ക​രി​ച്ച​തി​നാ​ണ്​ ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സി. ​ഷു​ക്കൂ​ർ ഫേ​സ്​​ബു​ക്​ പേ​ജി​ൽ ജ​യ​രാ​ജ​നെ പ്ര​കീ​ർ​ത്തി​ച്ചു​ള്ള പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വ​ർ​ഗീ​യ​ത​​ക്കും ഫാ​ഷി​സ​ത്തി​നു​മെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന പി. ​ജ​യ​രാ​ജ​ൻ മാ​തൃ​ക​യാ​ണെ​ന്ന​ത​ര​ത്തി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം. പോ​സ്​​റ്റ്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​രു​ക​യും ഷു​ക്കൂ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

    എ​ന്നാ​ൽ, താ​ൻ അ​ച്ച​ട​ക്ക​ലം​ഘ​ന​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ർ.​എ​സ്.​എ​സിന്റെ ഫാ​ഷി​സ്​​റ്റ്​ ഭീ​ക​ര​ത​​ക്കെ​തി​രെ കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന വ്യ​ക്തി​യെ​ന്ന​നി​ല​യി​ൽ പി. ​ജ​യ​രാ​ജ​നോ​ട്​ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും സി. ​ഷു​ക്കൂ​ർ പ​റ​ഞ്ഞു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പി.ജയരാജനെ പുകഴ്ത്തി ഫേസ്ബുക് പോസ്റ്റ്; ലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെ ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കി Rating: 5 Reviewed By: UMRAS vision
    Scroll to Top