• Latest News

    Saturday, August 18, 2018

    പ്ര​ള​യം: വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു
    Saturday, August 18, 2018
    10:43:00 PM

    തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു പൊ​ട്ടി എ​ന്ന ത​ര​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.[www.malabarflash.com]

    വ്യാ​ജ പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച പോ​സ്റ്റു​ക​ളെ സം​ബ​ന്ധി​ച്ച് സൈ​ബ​ർ ഡോം ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ത്ത​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​നോ​ജ് ഏ​ബ്രാ​ഹാം അ​റി​യി​ച്ചു.

    ഇ​തു കൂ​ടാ​തെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ യു​ടൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ​ക​ളും ഫെ​യ്സ് ബു​ക്ക് പോ​സ്റ്റു​ക​ളും സൈ​ബ​ർ ഡോം ​റി​മൂ​വ് ചെ​യ്തി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്ര​ള​യം: വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top