• Latest News

    Tuesday, August 21, 2018

    വെ​ള്ള​പ്പൊ​ക്കം: വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
    Tuesday, August 21, 2018
    11:34:00 AM

    തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്ന് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച നെ​ന്മാ​റ സ്വ​ദേ​ശി അ​ശ്വി​ൻ ബാ​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.[www.malabarflash.com]

    സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള​ൾ വ​ഴി വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. വ്യാ​ജ പ്ര​ച​ര​ണ പോ​സ്റ്റു​ക​ളെ കു​റി​ച്ച് സൈ​ബ​ർ ഡോം ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കേസ് രജിസ്റ്റർ ചെയ്തത്.

    ഭീ​തി ജ​നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ യൂ​ട്യൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ച്ച വി​ഡി​യോ​ക​ളും ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും സൈ​ബ​ർ ഡോം ​നീ​ക്കം ചെ​യ്തി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വെ​ള്ള​പ്പൊ​ക്കം: വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top