• Latest News

    Saturday, August 18, 2018

    കു​ട​കി​ലും പ്ര​ള​യം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി
    Saturday, August 18, 2018
    12:50:00 PM

    മ​ടി​ക്കേ​രി: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​കു​ന്നു. ശനിയാഴ്ച രാ​വി​ലെ കു​ട​കി​ലെ മ​ടി​ക്കേ​രി സം​പാ​ജ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.[www.malabarflash.com]

    സൈ​ന്യ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. 180 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

    വെ​ള്ളി​യാ​ഴ്ച​യും കു​ട​കി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യി​രു​ന്നു. പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ലാ​ണ്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മം​ഗ​ളൂ​രു​വി​ൽ​നി​ന്നും കു​ട​കി​ലെ​ത്താ​ൻ സാ​ധി​ക്കി​ല്ല. 

    നി​ല​വി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ കു​ട​കി​ൽ തു​റ​ന്നു. നി​ര​വ​ധി പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കു​ട​കി​ലും പ്ര​ള​യം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top