• Latest News

    Sunday, July 15, 2018

    മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​നും മ​ക​നും ഷോ​ക്കേ​റ്റു മ​രി​ച്ചു
    Sunday, July 15, 2018
    1:46:00 AM

    വ​ട​ക്ക​ഞ്ചേ​രി: മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​നും മ​ക​നും ഷോ​ക്കേ​റ്റ് മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പൂ​ണി​പ്പാ​ടം തു​പ്പ​ല​ത്ത് വീ​ട്ടി​ൽ മോ​ഹ​ന​ൻ (55), മ​ക​ൻ ശ്രേ​യ​സ് (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ കം​പ്ര​സ​ർ മോ​ട്ടോ​റി​ൽ​നി​ന്നാ​ണ് ഇ​രു​വ​ർ​ക്കും ഷോ​ക്ക​റ്റ​ത്. മോ​ഹ​ന​നു ഷോ​ക്കേ​റ്റ​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ്രേ​യ​സി​നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് വൈ​ദ്യു​തി​യെ​ടു​ത്ത് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നു ക​രു​തു​ന്നു.

    ഷോ​ക്കേ​റ്റു വീ​ണ ഇ​രു​വ​രേ​യും അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഇ.​കെ. നാ​യ​നാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ടു​ത്ത മാ​സം നി​ശ്ച​യി​ച്ചി​ട്ടു​ള്ള മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു മോ​ഹ​ന​ൻ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ച്ഛ​നും മ​ക​നും ഷോ​ക്കേ​റ്റു മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top