• Latest News

    Saturday, July 7, 2018

    കാർ ബൈക്കിലിടിച്ച് ഡൽഹി ജാമിഅ മില്ലിയ വിദ്യാർത്ഥികളായ രണ്ട് പേർ മരിച്ചു
    Saturday, July 7, 2018
    9:55:00 AM

    കൊടുങ്ങല്ലുർ: ദേശീയപാത 66 (17) ൽ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ കാർ ബൈക്കിലിടിച്ച് ഡൽഹി ജാമിഅ മില്ലിയ വിദ്യാർത്ഥികളായ രണ്ട് പേർ മരിച്ചു.[www.malabarflash.com]

    മതിലകം മതിൽ മൂല തോപ്പിൽ മുഹാജിറി​​ന്റെ മകൻ അച്ചു എന്ന ഹഫീസ് (20), കൊടുങ്ങല്ലുർ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടിൽ പരേതനായ പി.സി.ഉമ്മറി​​ന്റെ  മകൻ സമീർ (20) എന്നിവരാണ് മരിച്ചത്.

    വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം. സമീർ അപകടം നടന്ന ഉടനെയും, ഹഫീസ് ശനിയാഴ്ച രാവിലെ എർണാകുളം ആസ്ട്രർ മെഡിസിറ്റിയിലുമാണ് മരിച്ചത്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാർ ബൈക്കിലിടിച്ച് ഡൽഹി ജാമിഅ മില്ലിയ വിദ്യാർത്ഥികളായ രണ്ട് പേർ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top