• Latest News

    Friday, July 13, 2018

    വി​ദ്യാ​ര്‍​ഥി​നി​ക്ക് പീ​ഡ​നം: അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
    Friday, July 13, 2018
    3:06:00 PM

    കണ്ണൂർ: ത​ല​ശേ​രിയിൽ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഹ​യ​ര്‍ ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ചൊ​ക്ലി പ​ന്ന്യ​ന്നൂ​ര്‍ ക​രി​ഞ്ഞപ​റ​മ്പ​ത്ത് വി​ജ​യ​കു​മാ​റി​നെ(46)​യാ​ണ് ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ടൗ​ണ്‍ എസ്ഐയും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]

    പെ​രി​ങ്ങാ​ടി​യി​ലെ ബ​ന്ധുവീ​ട്ടി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള കൂ​ട​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ല​ത്ത​ത്തി​യ പോ​ലീ​സ് സം​ഘം വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

    ക​ഴി​ഞ്ഞ മാ​സം 14-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പിന്നീട് പരാതി ലഭിച്ചതിന് പിന്നാലെ ​ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇതോടെ ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ന്ന പ്ര​തി പി​ന്നീ​ട് വ​ട​ക​ര​യി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പെ​രി​ങ്ങാ​ടി​യി​ലെ ബ​ന്ധു വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ട​യി​ല്‍ പ്ര​തി ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ർ​ജി ജി​ല്ലാ കോ​ട​തി ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​ദ്യാ​ര്‍​ഥി​നി​ക്ക് പീ​ഡ​നം: അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top