• Latest News

    Tuesday, July 17, 2018

    മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
    Tuesday, July 17, 2018
    2:39:00 AM

    തൃക്കരിപ്പൂര്‍: മ​ണ​ലെ​ടു​ത്ത കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പി​ലി​ക്കോ​ട് സ്കൂ​ളി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ടി.​പി.​മു​ഷ്റ​ഫ് ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​യി​റ്റി പൊ​യ്യ​ക്ക​ട​വി​ൽ ആ​ണ് സം​ഭ​വം. ച​ന്തേ​ര​യി​ൽ താ​മ​സി​ക്കു​ന്ന മു​സ്ത​ഫ​യു​ടെ കു​ടും​ബം ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​യി​റ്റി​യി​ലെ ത​റ​വാ​ട് വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. മ​ണ​ലെ​ടു​ത്ത കു​ഴി​യി​ൽ നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ കൂ​ടെ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ മു​ഷ്റ​ഫ് ചെ​ളി​യി​ൽ താ​ണു​പോ​വു​ക​യാ​യി​രു​ന്നു.

    ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ തൃ​ക്ക​രി​പ്പൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top