• Latest News

    Sunday, July 1, 2018

    പോലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം; മൂന്നു പോലീസുകാര്‍ക്കു പരിക്ക്‌
    Sunday, July 1, 2018
    7:35:00 PM

    കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു.[www.malabarflash.com]

    അ​ടി​പി​ടി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​വ​രാ​ണ് സ്റ്റേ​ഷ​നി​ൽ അ​ഴി​ഞ്ഞാ​ടി​യ​ത്. സ്റ്റേ​ഷ​നി​ലെ ക​ന്പ്യൂ​ട്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ർ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

    അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞ​ത്. ഇ​വ​ർ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പോലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം; മൂന്നു പോലീസുകാര്‍ക്കു പരിക്ക്‌ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top