• Latest News

    Friday, July 6, 2018

    തലശേരിയിൽ സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്
    Friday, July 6, 2018
    10:26:00 AM

    കണ്ണൂർ: തലശേരി പെരിങ്ങളത്ത് സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്. സിപിഎം പ്രവർത്തകൻ ലിനേഷിന്‍റെ വീടിനു നേരെ വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്.[www.malabarflash.com]

    ആക്രമണത്തിൽ ലിനേഷിന്‍റെ അമ്മ ഉഷയ്ക്കും കുട്ടികൾക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തലശേരിയിൽ സിപിഎം പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top