• Latest News

    Monday, July 23, 2018

    ബ​ലാ​ത്സം​ഗം ചെ​യ്​​തു ദൃശ്യം പ​ക​ർ​ത്തി; ക്ഷേ​ത്ര പു​രോ​ഹി​ത​ൻ അ​റ​സ്​​റ്റി​ൽ
    Monday, July 23, 2018
    12:26:00 AM

    ഫ​ത്തേ​ഹാ​ബാ​ദ്​: നി​ര​വ​ധി സ്​​ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ദൃ​ശ്യം പ​ക​ർ​ത്തി ഭീ​ഷ​ണിപ്പെ​ടു​ത്തി​യ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ പു​രോ​ഹി​ത​നെ ഹ​രി​യാ​ന പോലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.[www.malabarflash.com] 

    ബി​ല്ലു എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന 66കാ​ര​നാ​യ അ​മ​ർ​പു​രി ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഫ​ത്തേ​ഹാ​ബാ​ദി​ലെ ​ബ​ല​ക്​​നാ​ഥ്​ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ പു​രോ​ഹി​ത​നാ​ണ്​ അ​മ​ർ​പു​രി.

    ഇ​യാ​ളി​ൽ​നി​ന്ന്​ ​ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​ടെ 120 വി​ഡി​യോ ക്ലി​പ്പു​ക​ൾ പോലീ​സ്​ ക​ണ്ടെ​ടു​ത്തു. പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സ​മീ​പി​ക്കു​ന്ന സ്​​ത്രീ​ക​ളെ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ത​ന്റെ  ഫോ​ണി​ൽ വി​ഡി​യോ എ​ടു​ക്കു​ക​യും ഇ​തു​കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പോലീസ്​ പ​റ​ഞ്ഞു. 

    വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത പോലീ​സ്​ സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബ​ലാ​ത്സം​ഗം ചെ​യ്​​തു ദൃശ്യം പ​ക​ർ​ത്തി; ക്ഷേ​ത്ര പു​രോ​ഹി​ത​ൻ അ​റ​സ്​​റ്റി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top