• Latest News

    Thursday, July 19, 2018

    ത​മി​ഴ് സീ​രി​യ​ൽ ന​ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
    Thursday, July 19, 2018
    12:04:00 AM

    ചെ​ന്നൈ: ത​മി​ഴ് സീ​രി​യ​ൽ ന​ടി​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സീ​രി​യ​ൽ ന​ടി പ്രി​യ​ങ്ക​യെ​യാ​ണ് (32) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.[www.malabarflash.com]

    വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തു​ന്ന സ്ത്രീ ​രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വാ​തി​ൽ ത​ട്ടി​വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​വ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​നാ​ല​വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് പ്രി​യ​ങ്ക​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

    ത​മി​ഴി​ലെ പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചു​വ​ന്ന ന​ടി​യാ​ണ് പ്രി​യ​ങ്ക. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​യ​ങ്ക​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ത​മി​ഴ് സീ​രി​യ​ൽ ന​ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top