• Latest News

    Wednesday, July 18, 2018

    ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ അ​​ഞ്ച് ബോ​​യി​​ങ് 777 കാ​​ർ​​ഗോ വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി വാ​​ങ്ങു​​ന്നു
    Wednesday, July 18, 2018
    2:34:00 AM

    ദോ​​ഹ: ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സും ബോ​​യി​​ങും ത​​മ്മി​​ൽ അ​​ഞ്ച് 777 ഫ്രൈറ്റര്‍ വി​​മാ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ധാ​​ര​​ണ​​യാ​​യി. ബ്രി​​ട്ട​​നി​​ലെ ഹാം​​ഷ​​യ​​റി​​ൽ ന​​ട​​ക്കു​​ന്ന ഫാ​​ൻ​​ബ​​റ രാ​​ജ്യാ​​ന്ത​​ര എ​​യ​​ർ​​ഷോ​​യി​​ലാ​​ണ് ക​​രാ​​റൊ​​പ്പി​​ട്ട​​ത്. ച​​ട​​ങ്ങി​​ൽ ഖ​​ത്ത​​ർ ധ​​ന​​കാ​​ര്യ​​മ​​ന്ത്രി അ​​ലി ശെ​​രീ​​ഫ് അ​​ൽ ഇ​​മാ​​ദി സം​​ബ​​ന്ധി​​ച്ചു.[www.malabarflash.com] 

    ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിെ​​ൻ​​റ കാ​​ർ​​ഗോ നി​​ര​​യി​​ലേ​​ക്ക് അ​​ഞ്ച് ബോ​​യി​​ങ് 777 വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി ചേ​​ർ​​ക്കു​​ന്ന​​ത് ഏ​​റെ സ​​ന്തോ​​ഷം ന​​ൽ​​കു​​ന്ന​​താ​​ണെ​​ന്നും ക​​ഴി​​ഞ്ഞ 15 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ലോ​​ക​​ത്തെ മു​​ൻ​​നി​​ര കാ​​ർ​​ഗോ വി​​മാ​​ന സ​​ർ​​വീ​​സാ​​യി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​ന് മാ​​റിയെന്നും ഗ്രൂ​​പ്പ് സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ർ പ​​റ​​ഞ്ഞു.

    ബോ​​യി​​ങു​​മാ​​യു​​ള്ള ബ​​ന്ധം ഇ​​തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ ഘ​​ട​​ക​​മാ​​യി​​രു​​ന്നു​​. നി​​ല​​വി​​ൽ 13 ബോ​​യി​​ങ് 777 ഫ്രൈ​​റ്റ​​റു​​ക​​ളും ര​​ണ്ട് 747–8 ഫ്രൈ​റ്റ​​റു​​ക​​ളു​​മാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ നി​​ര​​യി​​ലു​​ള്ള​​ത്. പു​​തി​​യ ഓ​​ർ​​ഡ​​ർ കൂ​​ടി ല​​ഭ്യ​​മാ​​കു​​ന്ന​​തോ​​ടെ ബോ​​യി​​ങ് ഫ്രൈ​​റ്റ​​ർ വി​​മാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം 20 ക​​വി​​യും.

     777 ഫ്രൈ​​റ്റ​​റു​​ക​​ളു​​ടെ ഗു​​ണം ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​ൽ അ​​ഭി​​മാ​​ന​​മു​​ണ്ടെ​​ന്ന് ബോ​​യി​​ങ് കൊ​​മേ​​ഴ്സ്യ​​ൽ എ​​യ​​ർ​​പ്ലൈ​​ൻ​​സ്​ പ്ര​​സി​​ഡ​​ൻ​​റും സി ​​ഇ ഒ​​യു​​മാ​​യ കെ​​വി​​ൻ മ​​ക് അ​​ലി​​സ്​​​റ്റ​​ർ പ​​റ​​ഞ്ഞു.

    102 മെ​​ട്രി​​ക് ട​​ൺ ഭാ​​ര​​വും വ​​ഹി​​ച്ച് 4900 നോ​​ട്ടി​​ക്ക​​ൽ മൈ​​ൽ വ​​രെ ദൂ​​രം സ​​ഞ്ച​​രി​​ക്കാ​​ൻ ത​​ക്ക ശേ​​ഷി​​യു​​ള്ള​​താ​​ണ് ബോ​​യി​​ങ് 777 ഫ്രൈ​​റ്റ​​ർ വി​​മാ​​ന​​ങ്ങ​​ൾ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ അ​​ഞ്ച് ബോ​​യി​​ങ് 777 കാ​​ർ​​ഗോ വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി വാ​​ങ്ങു​​ന്നു Rating: 5 Reviewed By: UMRAS vision
    Scroll to Top