• Latest News

    Monday, July 9, 2018

    ഉദുമ തൈവളപ്പിലെ ടി വി അച്യുതന്‍ നിര്യതനായി
    Monday, July 9, 2018
    10:49:00 PM

    ഉദുമ: ഐശ്വര്യ ഓഡിറ്റോറിയം ഉടമ തൈവളപ്പിലെ ടി വി അച്യുതന്‍ (67) നിര്യതനായി. യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു.[www.malabarflash.com]

    ഷാര്‍ജ പ്രിയദര്‍ശിനി സ്ഥാപക പ്രസിഡന്റ്, യുഎഇയിലെ കാസര്‍കോട്‌ ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ശക്തി കാസര്‍ഗോഡ്, ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗം, ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര യുഎഇ കമ്മിറ്റി മുന്‍ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
    ഭാര്യ: ശാന്ത, മക്കള്‍: സുനീഷ്(ഗള്‍ഫ്), സുധീഷ്(മര്‍ച്ചന്റ് നേവി), സുഭാഷ്(ബിസ്സിനസ്സ്), സുനിത. മരുമക്കള്‍: പ്രിയ, നതഷ, ദീപ, വിശ്വാസ്(പ്രാപൊയില്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ ഉദുമ, ബാലകൃഷ്ണന്‍ അടോട്, കല്ല്യാണി ഉദുമ, പരേതരായ നാരായണന്‍, മാധവി, നാരായണി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ തൈവളപ്പിലെ ടി വി അച്യുതന്‍ നിര്യതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top